എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നല്ലൊരുനാളെ

16:15, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ലൊരുനാളെ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരുനാളെ

നല്ലൊരുനാളെ
പുതിയപുലരിയെ വരവേൽക്കാനായ്
ആദ്യം നമ്മൾ ഓർക്കേണം
നമ്മുടെ സ്വന്തം ആരോഗ്യത്തെ
നമുക്ക് വേണം വ്യക്തിശുചിത്വം
ആഹാരത്തിന് മുൻപും പിൻപും
കൈയ്യും വായും കഴുകേണം
ആഴ്ചയിൽ നഖങ്ങൾ വെട്ടേണം
എന്നും നമ്മളിതാവർത്തിച്ചാൽ
നല്ലൊരു നാളെ സ്വപ്നം കാണാം

അംന്യ.പി
2 എ എളയാവൂർ ധർമ്മോദയംഎൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത