എസ്സ് എൻ വി യു പി എസ്സ് പുളിമാത്ത്/അക്ഷരവൃക്ഷം/പ്രകൃതി തൻ സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കവിത


പ്രകൃതിയാം അമ്മതൻ മാറിൽ ചാഞ്ഞിടാം
പ്രകൃതിയാം അമ്മതൻ കണ്ണീർ ഒപ്പിടാം
നെഞ്ചോട് ചേർത്തിടാം പ്രകൃതിയാം അമ്മയെ
ചൂഷണം വേണ്ടാ
എതിർപ്പുകൾ വേണ്ടാ
നെഞ്ചോട് ചേർത്തിടാം പ്രകൃതിയാം അമ്മയെ
ദുഃഖങ്ങൾ നല്കാതെ സന്തോഷം നല്കിടാം
പ്രകൃതിയാം അമ്മതൻ മാറിൽ ചാഞ്ഞിടാം
മരങ്ങളതു വെട്ടാതെ പ്രകൃതിയെ സംരക്ഷിക്കാം
തൈ മരങ്ങളതു നട്ടുവളർത്താം
നെഞ്ചോട് ചേർത്തിടാം പ്രകൃതിയാം അമ്മയെ
പ്രാണവായു, ജലം, മണ്ണ തു തന്നതും
പ്രകൃതിയാം അമ്മതൻ സ്നേഹവാത്സല്യം
മലിനമാക്കരുതമ്മതൻ സ്നേഹ വാത്സല്യം നെഞ്ചോട് ചേർത്തിടാം പ്രകൃതിയാം അമ്മയെ.


              
 

മുഹമ്മദ് ഇർഫാൻ N. S
7 A എസ്.എൻ.വി.യു.പി.എസ് പുളിമാത്ത്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ