(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂക്കൾ
പൂക്കൾചിരിക്കുന്നു സൂര്യനെ നോക്കി
പൂക്കൾ ചിരിക്കുന്നു ചന്ദ്രനെ നോക്കി
പൂക്കൾ ചിരിക്കുന്നു
ശലഭത്തെ നോക്കി
പൂക്കൾ ചിരിക്കുന്നു കുഞ്ഞിനെ നോക്കി
പൂക്കൾ ചിരിക്കുന്നു നമ്മളെ നോക്കി
നമ്മൾ ചിരിക്കുന്നു പൂക്കളെ നോക്കി
പ്രകൃതിയിൽ നിൽക്കുന്നു പൂക്കളെല്ലാം തന്നെ പ്രകൃതിയും ചിരിക്കുന്നു പൂക്കളെ നോക്കി
അനുദേവ് .സി
2 മുള്ളൂൽ എൽ പി തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കഥ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ