പൂക്കൾചിരിക്കുന്നു സൂര്യനെ നോക്കി
പൂക്കൾ ചിരിക്കുന്നു ചന്ദ്രനെ നോക്കി
പൂക്കൾ ചിരിക്കുന്നു
ശലഭത്തെ നോക്കി
പൂക്കൾ ചിരിക്കുന്നു കുഞ്ഞിനെ നോക്കി
പൂക്കൾ ചിരിക്കുന്നു നമ്മളെ നോക്കി
നമ്മൾ ചിരിക്കുന്നു പൂക്കളെ നോക്കി
പ്രകൃതിയിൽ നിൽക്കുന്നു പൂക്കളെല്ലാം തന്നെ പ്രകൃതിയും ചിരിക്കുന്നു പൂക്കളെ നോക്കി