സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം
ശുചിത്വം പാലിക്കാം
മനസിന്റെ ശുചിത്വം ആരോഗ്യ ശുചിത്വം വാക്കിന്റെ ശുചിത്വം കർമ ശുചിത്വം കുല ശുചിത്വം എന്നിങ്ങനെ അഞ്ച് വിധം ശുചിത്വംങ്ങളാണ് ഉള്ളത്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാം. ശുചിത്വപാലനത്തിലെ പോരായിമകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം മനസിന്റെ ശുചിത്വം കൊണ്ട് നമ്മുക്ക് രോഗങ്ങളെ തടയാം. കാരണം മനസ്സിൽ ദേഷ്യവും അഹംകാരംവും എല്ലാം നിറഞ്ഞാൽ നമ്മൾ തന്നെ മാറി പോവാം കർമ ത്തിലെ ശുചിത്വം അനിവാര്യമാണ് അതുപോലെ തന്നെ കുല ശുചിത്വം. ദൈവവിശ്വാസം നമ്മുടെ ആരോഗ്യത്തെയും നമ്മളെയും നല്ലൊരു ആളായി മാറ്റുന്നു. അതുകൊണ്ട് ശുചിത്വം പാലിക്കാം രോഗങ്ങൾ തടയാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ