ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/ശുചിത്വമെന്ന കുട

Schoolwiki സംരംഭത്തിൽ നിന്ന്
15:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വമെന്ന കുട


ഉണരുക ഉണരുക അറിയുക അറിയുക പോരാളികളെ.....
മഹാമാരിരൂപത്തിൽ നമ്മെ
കാർന്നുതിന്നീ ടുവാൻ അതാ വന്നിരിക്കുന്നു
കൊറോണയാം കൊടും വിഷമാരി.

രാവില്ല പകലില്ല അതിജീവനത്തിനായി
ശുചിത്വമെന്ന ആയുധത്താൽ നാം പൊരുതീടുന്നു.
 സ്വദേശിയെന്നില്ല വിദേശിയെന്നില്ല
മതമില്ല ജാതിയില്ല ഒന്നായി നാം
 യുദ്ധഭൂമിയിൽ പൊരുതീടുന്നു കൊറോണയെന്ന
 ഈ മഹാരോഗത്തെ പ്രതിരോധിക്കുവാൻ...

ഒരു സ്പർശനത്താൽ നീ
മാനവരാശിയെ കാർന്നുതിന്നീടുന്നു.
 ശുചിത്വമെന്ന കുടകൾ കൈയ്യിലേന്തിയിരിക്കുന്നു
 മാനവരാശി, നിന്നെ തുടച്ചു മാറ്റുവാൻ, ഈ ഭൂലോകത്തുനിന്നും..
     
 


അപർണ മോഹൻ
9 എ ജി.വി.എച്ച് എസ്സ്.എസ്സ് കാർത്തികപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത