എം,എസ്.സി.എൽ.പി.എസ്. ചെറിയകൊല്ല കുടയാൽ/അക്ഷരവൃക്ഷം/മഴത്തുള്ളി
മഴത്തുള്ളി
പട പട എന്നശബ്ദത്തിൽ വെള്ളി അരഞ്ഞാണ മിന്നൽ പോലെ കാർമേഘങ്ങൾ അടിപിടി കൂടി മിന്നൽ വീരൻ വരിഞ്ഞ് മുറുകി ഇരുണ്ട് മൂടി നമ്മുടെ ഭൂമി മണിനാദം പോൽ മഴത്തുള്ളി കുതിച്ച് ചാടി പാഞ്ഞെത്തി വയലിലെ തവളകൾ തുള്ളിചാടി കരയിലെ കർഷകർ ആർത്തു പാടി ആഹാ ആഹാ മഴ വന്നെ ആഹാ ആഹാ മഴ വന്നെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ