എം,എസ്.സി.എൽ.പി.എസ്. ചെറിയകൊല്ല കുടയാൽ/അക്ഷരവൃക്ഷം/മഴത്തുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
മഴത്തുള്ളി

    പട പട എന്നശബ്ദത്തിൽ
   വെള്ളി അരഞ്ഞാണ മിന്നൽ പോലെ
   കാർമേഘങ്ങൾ അടിപിടി കൂടി
   മിന്നൽ വീരൻ വരിഞ്ഞ് മുറുകി
   ഇരുണ്ട് മൂടി നമ്മുടെ ഭൂമി
   മണിനാദം പോൽ മഴത്തുള്ളി
   കുതിച്ച് ചാടി പാഞ്ഞെത്തി
   വയലിലെ തവളകൾ തുള്ളിചാടി
   കരയിലെ കർഷകർ ആർത്തു പാടി
   ആഹാ ആഹാ മഴ വന്നെ
   ആഹാ ആഹാ മഴ വന്നെ
         


അഭിഷേക് എസ് .എ
4 എം.എസ്. സി.എൽ.പി.എസ് ചെറിയക്കെല്ല കുടയാൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത