ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/ രോഗ പ്രതിരോധ മാർഗങ്ങൾ
രോഗ പ്രതിരോധം
നമുക്ക് ആരോഗ്യം ഉണ്ടായിരിക്കണമെങ്കിൽ നാം പാലിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. വ്യക്തി ശുചിത്വമാണ് ഒന്നാമത് 1. എല്ലാ ദിവസവും കുളിക്കണം 2. രണ്ടു നേരം പല്ലു തേയ്ക്കണം 3. ആഹാരത്തിന് മുൻപും പിൻപും കൈയും വായും നല്ലതുപോലെ കഴുകണം. 4. പരിസരം വൃത്തിയായി സൂക്ഷിക്കണം. 5. പയർ, പാൽ ,മുട്ട, നാര് അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക. 6. പുറത്ത് നിന്ന് വാങ്ങി കഴിക്കുന്ന ഭക്ഷണത്തെക്കാൾ വീട്ടിൽ അമ്മ തയ്യാറാക്കുന്ന ഭക്ഷണത്തിന് പ്രാധാന്യം കൊടുക്കുക.. മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം നാം പാലിക്കുകയാണെങ്കിൽ ഒരു പരിധി വരെ രോഗങ്ങളെ നമ്മുടെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്താൻ കഴിയും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |