എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmslpspanachamood (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരം ഒരു വരം | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരം ഒരു വരം

മരമില്ലെങ്കിൽ മഴയില്ല
മരമില്ലെങ്കിൽ മണ്ണില്ല
മരമില്ലെങ്കിൽ മനുഷ്യനില്ല
മരമില്ലെങ്കിൽ ജീവികളില്ല
മരമില്ലെങ്കിൽ തണലില്ല
മരമില്ലെങ്കിൽ കുളിർകാറ്റില്ല
മരമില്ലെങ്കിൽ ജലമില്ല
മരമില്ലെങ്കിൽ ജീവവായുവില്ല
മരം ഒരു വരം
ഈ ലോക് ഡൗൺ കാലം
മരം നടാം നട്ട മരം സംരക്ഷിക്കാം
ജീവനും വായുവും ജലവും സംരക്ഷിക്കാം
 

സഞ്ജയ് ജിത്ത്
3 B എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത