മരമില്ലെങ്കിൽ മഴയില്ല
മരമില്ലെങ്കിൽ മണ്ണില്ല
മരമില്ലെങ്കിൽ മനുഷ്യനില്ല
മരമില്ലെങ്കിൽ ജീവികളില്ല
മരമില്ലെങ്കിൽ തണലില്ല
മരമില്ലെങ്കിൽ കുളിർകാറ്റില്ല
മരമില്ലെങ്കിൽ ജലമില്ല
മരമില്ലെങ്കിൽ ജീവവായുവില്ല
മരം ഒരു വരം
ഈ ലോക് ഡൗൺ കാലം
മരം നടാം നട്ട മരം സംരക്ഷിക്കാം
ജീവനും വായുവും ജലവും സംരക്ഷിക്കാം