ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ പ്രകൃതി       <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പ്രകൃതി      

എത്ര എത്ര ഭംഗി എന്റെ പ്രകൃതി
പാട്ടുപാടി ഒഴുകുന്ന പുഴകൾ
ആടി ആടി ഉലയുന്ന പൂക്കൾ
പല വർണ നിറങ്ങളാൽ
പറക്കുന്ന പൂമ്പാറ്റകൾ
പച്ച പിടിച്ചു കിടക്കുന്ന പാടങ്ങൾ
മരത്തിൽ ഊഞ്ഞാൽ കെട്ടിയാടുന്ന കുട്ടികൾ
എന്ത് നല്ല ഭംഗി എന്റെ പ്രകൃതിവേറെയുണ്ടോ

അഭിഷേക് അജി
4 B ചർച്ച് എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത