Login (English) Help
എത്ര എത്ര ഭംഗി എന്റെ പ്രകൃതി പാട്ടുപാടി ഒഴുകുന്ന പുഴകൾ ആടി ആടി ഉലയുന്ന പൂക്കൾ പല വർണ നിറങ്ങളാൽ പറക്കുന്ന പൂമ്പാറ്റകൾ പച്ച പിടിച്ചു കിടക്കുന്ന പാടങ്ങൾ മരത്തിൽ ഊഞ്ഞാൽ കെട്ടിയാടുന്ന കുട്ടികൾ എന്ത് നല്ല ഭംഗി എന്റെ പ്രകൃതിവേറെയുണ്ടോ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത