എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മുയലിന്റെപനി

14:06, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുയലിന്റെ പനി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുയലിന്റെ പനി

മുയലിന്റെപനി ഒരിക്കൽ മിമുമുയലിന്പനി വന്നു.എന്ത്ചെയ്തിട്ടും പനിമാറുന്നില്ല.അപ്പോഴാണ് കിട്ടുആമ അതുവഴി വന്നത്.അവൻ ചോദിച്ചു നിന്റെപനി ഇനിയുംമാറിയില്ലേ,ഇല്ലകിട്ടൂഎന്തുചെയ്യാനാ.നീവിഷമിക്കേണ്ട‍ ‍ഞാൻനിനക്കൊരു ഔഷധംതരാംഅത്കഴിച്ചാൽ പനിവേഗത്തിൽമാറും.കിട്ടുആമപറഞ്ഞു.കുറേകഴിഞ്ഞപ്പോൾകിട്ടുകുറ ച്ച്പച്ചിലമരുന്നുകളുമായിവന്നു.അത് മിമുവിന് കുടിക്കാൻകൊടുത്തു. അത്ഭുതം മിമുവിന്റെ പനി കുറയാൻ തുടങ്ങി.അവൻ കിട്ടുവിനോട് നന്ദി പറഞ്ഞു.

ആദീകൃഷ്ണ.സി.പി
3എ എളയാവൂർ ധർമ്മോദയം എൽ.പി.സ്കൂൾ
കണ്ണൂർനോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ