എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മുയലിന്റെപനി
മുയലിന്റെ പനി
മുയലിന്റെപനി ഒരിക്കൽ മിമുമുയലിന്പനി വന്നു.എന്ത്ചെയ്തിട്ടും പനിമാറുന്നില്ല.അപ്പോഴാണ് കിട്ടുആമ അതുവഴി വന്നത്.അവൻ ചോദിച്ചു നിന്റെപനി ഇനിയുംമാറിയില്ലേ,ഇല്ലകിട്ടൂഎന്തുചെയ്യാനാ.നീവിഷമിക്കേണ്ട ഞാൻനിനക്കൊരു ഔഷധംതരാംഅത്കഴിച്ചാൽ പനിവേഗത്തിൽമാറും.കിട്ടുആമപറഞ്ഞു.കുറേകഴിഞ്ഞപ്പോൾകിട്ടുകുറ ച്ച്പച്ചിലമരുന്നുകളുമായിവന്നു.അത് മിമുവിന് കുടിക്കാൻകൊടുത്തു. അത്ഭുതം മിമുവിന്റെ പനി കുറയാൻ തുടങ്ങി.അവൻ കിട്ടുവിനോട് നന്ദി പറഞ്ഞു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ