13:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ബ്രേക്ക് ദ ചെയിൻ | color= 4 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവനെന്തെന്നറിയാതെ
ജീവന്റെ
നിഴലുപോലുമെന്തെന്നറിയാതെ
സഞ്ചാരിയുടെ പാതയിലൊരു
മരണസഞ്ചാരി .
ഇന്നലെകളെ
ഇന്നിനെ
നാളെകളെയറിയാതെ പോകുന്ന
സഞ്ചാരിയുടെ
ചെയിൻ ബ്രേക്ക് ചെയ്യും ഞാൻ
ഉറപ്പ്.