Login (English) HELP
Google Translation
ജീവനെന്തെന്നറിയാതെ ജീവന്റെ നിഴലുപോലുമെന്തെന്നറിയാതെ സഞ്ചാരിയുടെ പാതയിലൊരു മരണസഞ്ചാരി . ഇന്നലെകളെ ഇന്നിനെ നാളെകളെയറിയാതെ പോകുന്ന സഞ്ചാരിയുടെ ചെയിൻ ബ്രേക്ക് ചെയ്യും ഞാൻ ഉറപ്പ്.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത