ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ഭയപ്പാടിന്റെ കാലം
ഭയപ്പാടിന്റെ കാലം
ലോകം മുഴുവൻ നടുങ്ങുന്നുവോ. ഭയന്ന് ലോക ജനത വിറക്കുന്നുവോ. കൊറൊണയെന്നാ മഹാവിപത്തിനെ. ഈ മഹാവിപത് മനുഷ്യന്റെ സ്വയിര്യ ജീവിതം കെടുത്തുന്നുവല്ലോ. നാടും നഗരവും നിശ്ച്ലമായി. വീടും പരിസരവും ശോകവുമായി. ആരവങ്ങള്ളില്ല ആഘോഷമില്ല. ഉത്സവങ്ങളില്ല പൂരങ്ങളില്ല. എങ്ങും എവിടെയും മുഖംമൂടി അണിയുന്നു മനുഷ്യൻ. ഇത് മനുഷ്യൻ തീർത്ത മഹാവിപത്താണോ. അതോ ഈശ്വര കല്പിതമോ. പ്രളയജലത്തെയും കൊടും കാറ്റിനെയും അതിജീവിച്ച നമുക്ക് ഈ മഹാ മരിയോടും ഒത്തൊരുമിച്ചു പോരാടാം. അതിനായ് നമുക്ക് ഒന്നിച്ചു അണിചേരാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ