ഗവ. എച്ച്.എസ്സ് .എസ്സ് ശാസ്താംകോട്ട/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം

13:28, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധിക്കാം അതിജീവിക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം അതിജീവിക്കാം ( തുള്ളൽ പാട്ട്)

കോവിഡ് 19 എന്നൊരു വ്യാധി
ഭീതി പടർത്തി പടർന്നീടുന്നു
പ്രതിരോധിക്കാം അതിജീവിക്കാം
കോവിഡ് 19 നെ അതിജീവിക്കാം
സോപ്പോ നല്ലൊരു പ്രതിരോധം
അതിനാൽ കൈകൾ കഴുകീടാം
മാസ്ക് ധരിച്ചും സംരക്ഷിക്കാം
കൊറോണ കയറും വഴികളടയ്ക്കാം
സാമൂഹ്യകലം പാലിച്ചെന്നാൽ
സാമൂഹ്യ സുരക്ഷ ഉറപ്പാക്കാം
ആരോഗ്യരക്ഷാ നിർദേശങ്ങൾ
നമ്മൾക്കൊന്നായ് പാലിച്ചീടാം
തടഞ്ഞു നിർത്താം അതിജീവിക്കാം
കോവിഡെന്നീ മഹാവ്യാധിയെ.
 

ക്രിസ് പോൾ മാത്യു
6 B ഗവ എച്ച് എസ് എസ് ശാസ്താംകോട്ട
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം