ഗവ. എച്ച്.എസ്സ് .എസ്സ് ശാസ്താംകോട്ട/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം അതിജീവിക്കാം ( തുള്ളൽ പാട്ട്)

കോവിഡ് 19 എന്നൊരു വ്യാധി
ഭീതി പടർത്തി പടർന്നീടുന്നു
പ്രതിരോധിക്കാം അതിജീവിക്കാം
കോവിഡ് 19 നെ അതിജീവിക്കാം
സോപ്പോ നല്ലൊരു പ്രതിരോധം
അതിനാൽ കൈകൾ കഴുകീടാം
മാസ്ക് ധരിച്ചും സംരക്ഷിക്കാം
കൊറോണ കയറും വഴികളടയ്ക്കാം
സാമൂഹ്യകലം പാലിച്ചെന്നാൽ
സാമൂഹ്യ സുരക്ഷ ഉറപ്പാക്കാം
ആരോഗ്യരക്ഷാ നിർദേശങ്ങൾ
നമ്മൾക്കൊന്നായ് പാലിച്ചീടാം
തടഞ്ഞു നിർത്താം അതിജീവിക്കാം
കോവിഡെന്നീ മഹാവ്യാധിയെ.
 

ക്രിസ് പോൾ മാത്യു
6 B ഗവ എച്ച് എസ് എസ് ശാസ്താംകോട്ട
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത