ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
13:28, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BVHSS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴവില്ല് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴവില്ല്

മഴപെയ്ത മാനത്ത്

ഞാൻ ഇന്നു കണ്ടു ഏഴഴകുള്ളൊരു മഴവില്ല്!

മയല്ലേ മറയല്ലേ

വർമഴവില്ലേ !

ഞാൻ ഒന്നു കണ്ട്

രസിച്ചോട്ടെ

കണ്ണിനു കൗതുകമേകുമീ കാഴ്ച

ഞങ്ങൾ കുട്ടികൾക്കെന്നും

നീ നല്കിടുമോ?

മാരിവില്ലേ! മഴവില്ലേ!

പോയി മറയല്ലേ മഴവില്ലേ!

സിദ്ധാർഥ് മേനോൻ
6C ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത