ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ല്

മഴപെയ്ത മാനത്ത്

ഞാൻ ഇന്നു കണ്ടു ഏഴഴകുള്ളൊരു മഴവില്ല്!

മയല്ലേ മറയല്ലേ

വർമഴവില്ലേ !

ഞാൻ ഒന്നു കണ്ട്

രസിച്ചോട്ടെ

കണ്ണിനു കൗതുകമേകുമീ കാഴ്ച

ഞങ്ങൾ കുട്ടികൾക്കെന്നും

നീ നല്കിടുമോ?

മാരിവില്ലേ! മഴവില്ലേ!

പോയി മറയല്ലേ മഴവില്ലേ!

സിദ്ധാർഥ് മേനോൻ
6C ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത