ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/പ്രകൃതിയോട് മത്സരം
പ്രകൃതിയോട് മത്സരം
നീയോ ഞാനോ ? എന്നോടു ചോദിച്ചു നീ എന്താണിങ്ങനെ ? ഞാനാണ് ശെരി നീയാണ് തെറ്റ് .എന്നാൽ ഞാൻ കാണിച്ചു തരാം !എന്നോടു മത്സരമോ ? ഞാൻ കാറ്റായി ,കടലായി ,പ്രളയമായി നിന്നെ തേടി വരാം . അപ്പോൾ ഞാൻ കൊട്ടാരമായി , ഗർത്തമായി നിന്നെ തോല്പ്പിക്കും . ഇല്ല ,എനിക്ക് തോല്പിക്കാനായില്ല ! നീയാണ് ശെരി . ഞാനിനി മത്സരത്തിനില്ല . നീയാണ് വലുത് .നിന്നെ നമിക്കുന്നു !
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Alappuzha ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Cherthala ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- Alappuzha ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- Alappuzha ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Cherthala ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- Alappuzha ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ