ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/പ്രകൃതിയോട് മത്സരം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയോട് മത്സരം

നീയോ ഞാനോ ? എന്നോടു ചോദിച്ചു നീ എന്താണിങ്ങനെ ? ഞാനാണ് ശെരി നീയാണ് തെറ്റ് .എന്നാൽ ഞാൻ കാണിച്ചു തരാം !എന്നോടു മത്സരമോ ? ഞാൻ കാറ്റായി ,കടലായി ,പ്രളയമായി നിന്നെ തേടി വരാം . അപ്പോൾ ഞാൻ കൊട്ടാരമായി , ഗർത്തമായി നിന്നെ തോല്പ്പിക്കും . ഇല്ല ,എനിക്ക് തോല്പിക്കാനായില്ല ! നീയാണ് ശെരി . ഞാനിനി മത്സരത്തിനില്ല . നീയാണ് വലുത് .നിന്നെ നമിക്കുന്നു !

അഫ്സന
7 A ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം