മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആമ്പൽ കുളത്തിലെ തവള

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13744 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആമ്പൽ കുളത്തിലെ തവള <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആമ്പൽ കുളത്തിലെ തവള

ഒരിടത്ത് ഒരു കാടിനടുത്ത് ചെറിയ ഒരു ആമ്പൽ കുളമുണ്ടായിരുന്നു. അതിലാണ് കുഞ്ഞൻ തവള താമസിച്ചിരുന്നത് ' മറ്റ് തവളകളെല്ലാം അവനെ എന്നും കളിയാക്കുമായിരുന്നു എന്നാൽ കുഞ്ഞൻ തവള അതൊന്നും കാര്യമാക്കിയിരുന്നില്ല. അങ്ങനെയിരിക്കുമ്പോൾ കടുത്ത വേനൽ വന്നു. പുഴകളും കുളങ്ങളും ഒക്കെവറ്റി ആമ്പൽക്കുളത്തിലെ വെള്ളം മാത്രം വറ്റിയില്ല മറ്റ് തവളകളെല്ലാം കുഞ്ഞന്റെ അടുത്തെത്തി അപ്പോൾ കുഞ്ഞൻ അവരോടു പറഞ്ഞു ചങ്ങാതിമാരേ ഈ ചെറിയകുളത്തിലെ വെള്ളം ഒരിക്കലും വറ്റില്ല നിങ്ങൾക്കും ഇതിൽ കഴിയാം അതു കേട്ട് മറ്റ് തവളകൾ കുഞ്ഞൻ തവളയെ കളിയാക്കിയതോർത്ത് സങ്കടപ്പെട്ടു.അങ്ങനെ എല്ലാവരും ആമ്പൽ കുളത്തിൽ സന്തോഷത്തോടെ കഴിഞ്ഞു.

അതുൽ കുമാർ പി.യു
2 മുള്ളൂൽ എൽ പി
ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ