കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
13:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13349 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ കേരളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ കേരളം



കാറ്റത്താടി രസിക്കും
   പച്ചതെങ്ങോല
    കാറ്റത്താടി വിളിക്കും
     പച്ചവയലുകൾ
  നീല നിറത്തിൽ
ഒഴുകും കടൽത്തിരകൾ
 നിരനിരയായ് നിൽക്കും
 മലനിരകൾ
എന്തു നല്ല കേരളം
എന്റെ സ്വന്തം കേരളം
എന്റെ പ്രിയ കേരളം
                              
 


സൈബ സക്കറിയ
4 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത