ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42212-1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണ എന്നൊരു മഹാവ്യാധി
ചൈനയിൽ നിന്നും വന്നല്ലോ
ഭയന്നു വിറച്ചു ലോകം
അടച്ചുപൂട്ടി രാജ്യങ്ങൾ
വീട്ടിൽ ഇരിപ്പായി ജനങ്ങൾ
മാസ്ക് ഉപയോഗം ശീലമാക്കാം
കൈകഴുകൽ പതിവാക്കാം
സൂക്ഷിച്ചാൽ ദുഖിക്കേണ്ട
എന്നതോർത്ത് ജീവിക്കാം .
 

തീർത്ഥ D അനീഷ്
4 A GLPS മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത