കൊറോണ എന്നൊരു മഹാവ്യാധി ചൈനയിൽ നിന്നും വന്നല്ലോ ഭയന്നു വിറച്ചു ലോകം അടച്ചുപൂട്ടി രാജ്യങ്ങൾ വീട്ടിൽ ഇരിപ്പായി ജനങ്ങൾ മാസ്ക് ഉപയോഗം ശീലമാക്കാം കൈകഴുകൽ പതിവാക്കാം സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നതോർത്ത് ജീവിക്കാം .
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത