12:52, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വൈറസ് | color= 2 }} <center> <poem> വൈറസ് വന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ് വന്നല്ലോ
ചൈനയിൽ നിന്നും
വിമാനം കേറി
വൈറസ് വന്നല്ലോ
കൊറോണ എന്ന്
പേര് വിളിച്ചു
കോവിഡ്- 19 വിളിപ്പേരും
മാസ്ക് ധരിച്ച് കൈകൾ
കഴുകി തുരത്തും നിന്നെ
ആളെ കൊല്ലും വൈറസേ
കേരള മിത് നമ്മുടെ നാട്
വ്യക്തി ശുചിത്വം
പരിസര വൃത്തി
സൂക്ഷിച്ചീടും ഞങ്ങൾ