ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/Details

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holyghost (സംവാദം | സംഭാവനകൾ) ('രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.എല്ലാ ക്ലസ്സ് മുറികളും പ്രോജക്ടർ, ലാപ്പ്ടോപ്പ്, നെറ്റ്‌വർക്കിംഗ് സ്പീക്കർ തുടങ്ങിയ് സൗകര്യങ്ങളോടു കൂടി ഹൈടെക്ക് ആക്കിയിരിക്കുന്നു.

ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവര്ത്തനസജ്ജമാണ്.

High Tech Classroom