ജി എച്ച് എസ് തെക്കെക്കര/അക്ഷരവൃക്ഷം/മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മാറ്റം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)


മാറ്റം


ശാന്ത സുന്ദരo
സ്നേഹ സുരഭിലo
ഹരിതവർണ്ണാഭമാo
എന്റെ ഗ്രാമം

നല്ല അയൽക്കാരും
സൗഹൃദങ്ങളും
നന്മ തൻ കൂടായ
കൂട്ടുകാരും

തമ്മിൽ കാണാനോ
കണ്ടൊന്നുമിണ്ടാനൊ
ആർക്കും ഇരിക്കുവാന്
നേരമില്ല
പക്ഷെ ഇന്നോ
അയലത്തുകാരന്റെ
സ്നേഹം അറിയുന്നു
ചുറ്റുപാടെന്തൊക്കെ
ഉണ്ടെന്നറിയുന്നു
കുടുംബ ബന്ധത്തിന്റെ
തീവ്രതയേറുന്നു
അന്യന്റെ വേദന തന്റേതുമാണെന്നറിയുന്നു
ഇങ്ങനെ എന്റെ നാടിനെ
മാറ്റുവാൻ കഴിഞ്ഞല്ലോ


 

ദിവ്യ ശിവകുമാർ
9 A ഗവ:എച്ച് എസ് തെക്കേക്കര
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത