(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ
ഞാനാദ്യം പറഞ്ഞ നാമം
ഞാനാദ്യം കണ്ട രൂപം
അമ്മയെന്നമ്മ എന്റെ പൊന്നമ്മ
വിശന്നപ്പോൾ പാലൂട്ടിയ സ്നേഹം
കരഞ്ഞപ്പോൾ സ്വാന്തന ഭാവം
തളർന്നപ്പോൾ താങ്ങായി
വിഷമത്തിൽ തണലായി
കരുതലായി കാവലായി എന്നമ്മ
അമ്മയെന്നമ്മ പൊന്നമ്മ