Login (English) Help
ഞാനാദ്യം പറഞ്ഞ നാമം ഞാനാദ്യം കണ്ട രൂപം അമ്മയെന്നമ്മ എന്റെ പൊന്നമ്മ വിശന്നപ്പോൾ പാലൂട്ടിയ സ്നേഹം കരഞ്ഞപ്പോൾ സ്വാന്തന ഭാവം തളർന്നപ്പോൾ താങ്ങായി വിഷമത്തിൽ തണലായി കരുതലായി കാവലായി എന്നമ്മ അമ്മയെന്നമ്മ പൊന്നമ്മ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത