ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
11:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ

അമ്മ




ഞാനാദ്യം പറഞ്ഞ നാമം
ഞാനാദ്യം കണ്ട രൂപം
അമ്മയെന്നമ്മ എന്റെ പൊന്നമ്മ
വിശന്നപ്പോൾ പാലൂട്ടിയ സ്നേഹം
കരഞ്ഞപ്പോൾ സ്വാന്തന ഭാവം
തളർന്നപ്പോൾ താങ്ങായി
വിഷമത്തിൽ തണലായി
കരുതലായി കാവലായി എന്നമ്മ
അമ്മയെന്നമ്മ പൊന്നമ്മ


 

അലോന ബെന്നി
6A ഗവ.വി.വി എച്ച് എസ്സ് എസ്സ് കൊടംതുരുത്ത്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത