സി. എം. എസ്. ഹയർസെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി/അക്ഷരവൃക്ഷം/ക മുതൽ കോറോണ വരെ

Schoolwiki സംരംഭത്തിൽ നിന്ന്
11:06, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37028 (സംവാദം | സംഭാവനകൾ) ('{{BoxTop1 | color=3 | തലക്കെട്ട്= കിച്ചുവിന്റെ ശുചിത്വം }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കിച്ചുവിന്റെ ശുചിത്വം
കവിത

ക - കണ്ണിൽ കാണുന്നതെല്ലാം കാ - കാട്ടായമാണന്നുതോന്നിടല്ലേ കി- കിളിയുടെ കളകള ശബ്ദം പോലും കീ - കീടനാശിനി പോലെയായി കു - കുട്ടികൾ നിശബ്ജരായി പോലുംർ കൂ കൂട്ടുക്കാരെ ഏങ്ങുമേ കാണുന്നില്ല ക്യ - ക്യപ ചൊരിയാൻ ദൈവം മാത്രം കെ - കെഞ്ചുന കൂട്ടികാർ ഏവിടെ അണോ കേ - കേരളം ഭീതിയിലായ് കൈ - കൈകൾ കഴുകേണം വ്യത്തിയായ് കൊ- കൊച്ചിയും കോട്ടയം മാത്രമല്ല കോ - കോടാനുകോടികൾ ദുരിതത്തിലായ് കൗ - കൗശലക്കാരനായ് തോന്നരുതേ കം - കംസനെപോലെ വന്നതാണിവർ ക - കണ്ണടച്ച് പ്രാർത്ഥിച്ചീടാം നേരീടാമീ കോരോണയെ

വിവേക് ജി നായർ
6 A സി.എം.എസ് ഹയർ സെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത