സി. എം. എസ്. ഹയർസെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി/അക്ഷരവൃക്ഷം/ക മുതൽ കോറോണ വരെ

Schoolwiki സംരംഭത്തിൽ നിന്ന്
ക മുതൽ കോറോണ വരെ
<കവിത>

ക - കണ്ണിൽ കാണുന്നതെല്ലാം
കാ - കാട്ടായമാണന്നുതോന്നിടല്ലേ
കി- കിളിയുടെ കളകള ശബ്ദം പോലും
കീ - കീടനാശിനി പോലെയായി
കു - കുട്ടികൾ നിശബ്ജരായി പോലും
കൂ കൂട്ടുക്കാരെ ഏങ്ങുമേ കാണുന്നില്ല
ക്യ - ക്യപ ചൊരിയാൻ ദൈവം മാത്രം
കെ - കെഞ്ചുന കൂട്ടികാർ ഏവിടെ അണോ
കേ - കേരളം ഭീതിയിലായ്
കൈ - കൈകൾ കഴുകേണം വ്യത്തിയായ്
കൊ- കൊച്ചിയും കോട്ടയം മാത്രമല്ല
കോ - കോടാനുകോടികൾ ദുരിതത്തിലായ്
കൗ - കൗശലക്കാരനായ് തോന്നരുതേ
കം - കംസനെപോലെ വന്നതാണിവർ
ക - കണ്ണടച്ച് പ്രാർത്ഥിച്ചീടാം
നേരീടാമീ കോരോണയെ

വിവേക് ജി നായർ
6 A സി.എം.എസ് ഹയർ സെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത