10:55, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajeesh8108(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കുട്ടിക്കൊമ്പൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടിക്കൊമ്പൻ
കുട്ടിക്കൊമ്പൻ കുഞ്ഞാന
കുറുമ്പുകാട്ടും കുഞ്ഞാന
കുണുങ്ങി നടക്കും കുഞ്ഞാന
കൂടെക്കളിക്കും കുഞ്ഞാന
കുഴലുകണക്കൊരു തുമ്പിക്കൈ
മുറo പോലെ ഇരുചെവികൾ
തൂണുകണക്കെ കാലുകൾ നാല്
ചൂലുകണക്കെ പിന്നിൽ വാല്
എന്തൊരു ചന്തം കുഞ്ഞാന