ജി എൽ പി എസ് പാലമറ്റം/അക്ഷരവൃക്ഷം/കുട്ടിക്കൊമ്പൻ

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടിക്കൊമ്പൻ


കുട്ടിക്കൊമ്പൻ
കുട്ടിക്കൊമ്പൻ കുഞ്ഞാന
കുറുമ്പുകാട്ടും കുഞ്ഞാന
കുണുങ്ങി നടക്കും കുഞ്ഞാന
കൂടെക്കളിക്കും കുഞ്ഞാന
കുഴലുകണക്കൊരു തുമ്പിക്കൈ
മുറo പോലെ ഇരുചെവികൾ
തൂണുകണക്കെ കാലുകൾ നാല്
ചൂലുകണക്കെ പിന്നിൽ വാല്
എന്തൊരു ചന്തം കുഞ്ഞാന


 

ബേസിൽ ബൈജു
2 A ജി എൽ പി എസ് പാലമറ്റം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത