എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ നാം അറിയേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
10:51, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nandinisivan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാം അറിയേണ്ടത് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാം അറിയേണ്ടത്

കലഹിച്ചിടും മനുഷ്യരെല്ലാം
ഒരേ കുടക്കീഴിൽ
നാളെയുടെ നന്മയ്ക്കായ്
പ്രാർത്ഥിക്കുന്നു
ശുചിത്വ ബോധം വളർത്തണം
നമ്മളിൽ ഏവരും
ഇല്ലെങ്കിൽ പടർന്നീടും
മഹാ വ്യാധികൾ നമ്മളിൽ
തെളിയട്ടെ ശുചിത്വത്തിൻ
ദീപങ്ങൾ ലോകമെമ്പാടും
തുരത്താം നമുക്കി മഹാവ്യാധിയെ

ഗോപിക .എം
IX B എസ് .ഡി.വി.ജി.എച്ച് .എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത