വെള്ളക്കാട് എം എ എം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
10:33, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- M A M L P SCHOOL VELLAKKAD (സംവാദം | സംഭാവനകൾ) ('{{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{

കോവിഡ്

ലോകമെങ്ങും ഭീതിയിലായി
ഉറ്റവരില്ല ഉടയവരില്ല
കൂട്ടിനായി ആരുമില്ല
ആഘോഷമില്ല ആർഭാടമില്ല
റോഡിലാണേൽ വാഹനമില്ല
വീടിനുള്ളിൽ പ്രാർത്ഥനയായി
ഭയത്തോടെ നാം ജീവിക്കുന്നു
നമ്മൾ ചെയ്ത പാപത്തിൻ ഫലമായി
ദൈവം തന്ന ശിക്ഷയാവാം
അടർത്തിമാറ്റാൻ കഴിയില്ലേലും
കഴുകി കളയും ശുചിത്വ ശീലം
അകലം പാലിച്ച നിയമങ്ങൾക്കു മുന്നിൽ
ലോകനന്മക്കായ് അതിജീവിക്കാം
ഒരുമിച്ചു നിന്ന് പ്രതിരോധിക്കാം
കോവിടെന്ന മഹാമാരിയെ ....

മുഹമ്മദ് അദ്‌നാൻ
മൂന്നാം ക്ലാസ്സ് വെള്ളക്കാട് എം.എ.എം.എൽ പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത