കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പഠിച്ച പെൺകുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
കണക്കിൽ ഹൃദയം കൊടുത്തു പഠിച്ച പെൺകുട്ടി

ഒരു കൊച്ചു ഗ്രാമത്തിൽ അനുകുട്ടിക്ക് കണക്കു എന്നൊരു പെൺകുട്ടി താമസിച്ചിരുന്നു. ആ പഠിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല... അവൾ കുട്ടുകാരിയോടൊപ്പം പഠിക്കാൻ പോയി.. എന്നിട്ടും അവൾക്ക് അവളുടെ കണക്കു പഠിക്കാൻ പറ്റിയില്ല.. അവളുടെ അമ്മ അവൾക്കു പല പല കണക്കുകൾ ചെയ്യുന്ന രീതി പറഞ്ഞു കൊടുത്തു.... അനുവിന്റെ കണക്കു പഠിക്കാനുള്ള താല്പര്യം മനസ്സിലാക്കിയ ടീച്ചറും അവളുടെ കാര്യത്തിൽ മുന്പോട്ടു ആയി അങ്ങനെ അവൾ കണക്കു മനസ്സിരുത്തി പഠിക്കാൻ തുടങ്ങി.. അങ്ങനെ അവൾ കണക്കിൽ മെച്ചപ്പെട്ട വിജയം കരസ്ഥമാക്കി.. അനുവിന്റെ സങ്കടവും മാറി .

അഗീരിയ
നാലാം ക്ലാസ്സ്‌ കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം