ചമ്പാട് നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ
അവധിക്കാലം
ഒരുപാട് പ്രതിക്ഷയോടെ കാത്തിരുന്ന അവധിക്കാലത്തിന് മേലെ കരിനിഴൽ വിഴ്ത്തി കൊണ്ട് കൊറോണ എന്ന മഹാമാരി നമ്മുടെ നാട്ടിലും എത്തി . കൂട്ടുകാരോട് ഒന്ന് യാത്ര പറയാൻ പോലും അവാതെ സ്കൂൾ അടച്ചു . അനിയത്തിയോടോത്ത് പാർക്കിലും ബീച്ചിലും കറങ്ങിനടക്കാം എന്ന് കരുതിയതും തെറ്റി . ഒരാളും വിട്ടിന് പുറത്തിറങ്ങരുത് എന്ന അറിയിപ്പ് വന്നു റോഡുകൾ വിജനമായി . ആംബുലൻസിൻെറയും പോലീസ് വാഹനത്തിൻെറയും ഇരമ്പൽ നാടിനെ നടുക്കി |