ജി എൽ പി എസ് കാട്ടിപ്പാറ/അക്ഷരവൃക്ഷം/ മുറ്റത്തെ മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
10:16, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുറ്റത്തെ മാവ് | color= 1 }} <poem> <center> മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുറ്റത്തെ മാവ്
 


മുറ്റത്തൊരു മരമുണ്ട്
മരത്തിൽ നിറയെ മാമ്പഴമുണ്ട്
മാമ്പഴം തിന്നാൻ വന്നെത്തും
കിളികൾ ഒത്തിരി ഉണ്ടല്ലോ
തേനൂറും മാമ്പഴം തിന്നാൻ
കുട്ടികൾ ഞങ്ങൾ കാത്തിരിപ്പൂ
അണ്ണാനെ, പൊന്നണ്ണാനെ
മാമ്പഴമൊന്നു തന്നീടൂ
മാമ്പഴ വിത്ത് നാട്ടീടാം ഞാൻ
വരും വർഷങ്ങളിൽ കഴിപ്പാനായ്
മരത്തെ ഞങ്ങൾ സംരക്ഷിക്കാം
കാറ്റും തണലും ഫലവും നൽകീടാനായ്..

Minhaj Hanan Abdulla
3 A ജി എൽ പി എസ് കാട്ടിപ്പാറ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത