സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
10:04, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

സുന്ദരമാണെന്റെ കുഞ്ഞു പ്രകൃതി
വസന്തങ്ങൾ ചൂടിച്ചമഞ്ഞു നില്ക്കുന്നു
പാറിപ്പറക്കുന്നു ചിത്ര പതംഗം
ഊഞ്ഞാലിലാടിത്തിമർക്കുന്ന കാറ്റ്
മാങ്ങകൾ നല്കുന്ന മുത്തശ്ശിമാവ്
കളകളം പാടിയൊഴുകുന്നരുവി
തളിരിട്ടു നില്ക്കുന്ന കാനനവീഥി
നന്മ നിറഞ്ഞു വിളങ്ങുന്ന ഗ്രാമം
എത്ര മനോഹരമെന്റെ പ്രകൃതി
 

നിഹൽ ചന്ദ്രൻ
4 സരസ്വതി വിജയം യു. പി. സ്കൂൾ, ചെണ്ടയാട്.
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത