ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
09:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഈ ദുരന്തകാലത്തെയും നാം മറികട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ ദുരന്തകാലത്തെയും നാം മറികടക്കും

പച്ചപ്പുനിറഞ്ഞ പൂന്തോട്ടം

പുഞ്ചിരിക്കുന്ന പൂന്തോട്ടം

യൗവ്വനകാന്തി നിറയുന്ന പൂന്തോട്ടം

സുന്ദരിയായ പൂന്തോട്ടം

തേൻ നുകരും വണ്ടുകൾ

പാറി നടക്കും പൂമ്പാറ്റകൾ

വർണ ഭംഗിയുള്ള പൂക്കൾ

സൗന്ദര്യം നിറഞ്ഞ പൂക്കൾ

സുഗന്ധം പരത്തും പൂക്കൾ

വാത്സല്യമായ പൂക്കൾ

പൂവിലിരിക്കും പക്ഷികൾ

പക്ഷികൾ പാടും പാട്ടുകൾ

എന്റെ സ്വന്തം പൂന്തോട്ടം
.....................


G.H.S.നന്ദിയോട്

നിഹാർ. D.S
V. A ജി.എച്ച്.എസ്സ്.നന്നിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത