പച്ചപ്പുനിറഞ്ഞ പൂന്തോട്ടം
പുഞ്ചിരിക്കുന്ന പൂന്തോട്ടം
യൗവ്വനകാന്തി നിറയുന്ന പൂന്തോട്ടം
സുന്ദരിയായ പൂന്തോട്ടം
തേൻ നുകരും വണ്ടുകൾ
പാറി നടക്കും പൂമ്പാറ്റകൾ
വർണ ഭംഗിയുള്ള പൂക്കൾ
സൗന്ദര്യം നിറഞ്ഞ പൂക്കൾ
സുഗന്ധം പരത്തും പൂക്കൾ
വാത്സല്യമായ പൂക്കൾ
പൂവിലിരിക്കും പക്ഷികൾ
പക്ഷികൾ പാടും പാട്ടുകൾ
എന്റെ സ്വന്തം പൂന്തോട്ടം