ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/വീട്

Schoolwiki സംരംഭത്തിൽ നിന്ന്
09:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17451 (സംവാദം | സംഭാവനകൾ) (കവിത)
വീട്


തേനീച്ചകളുടെ വീടാണേ
തേനൂറുന്നൊരറവീട്
കളകളമിളകും കുളമാണേ
തവളച്ചാരുടെ വീട്
പാൽത്തരിയാർന്നൊരു കുഴിയാണേ
കുഴിയാനകളുടെ മൺവീട്
നീളേ പാറും പറവയ്ക്കുണ്ടേ
നീലാകാശ പൊൻവീട്

 

ആകാശ് വി
5B ജിയുപ്എസ് പടിഞ്ഞാറ്റുംമുറി
ചേവായൂ‍ർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത