എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/മർത്യധർമ്മം

Schoolwiki സംരംഭത്തിൽ നിന്ന്
09:03, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മർത്യധർമ്മം

 അറിയുക മർത്യാ നീ ഭയക്കു മാ,
 മാരിയും നാം അറിയുന്നു...
 നിൻ്റെ കർമ്മത്തെ ഇന്ന്,
 എൻ്റെ ധർമ്മം ഭയക്കുന്നു...
 നീ... അടക്കിവാഴുന്ന ലോകം,
നാം മടുത്തു...
 നീ ധർമ്മത്തെ അധർമ്മം കൊണ്ടടക്കിയിരുന്നു.
നീ ആരാധിക്കുന്ന ഈ എൻ്റെ-
പേരിലും കൊല്ലും കൊലയും......
ഉണരുന്ന നിന്നിലെ ഉൾഭയം,
 നീ തിരിച്ചറിയണം ലോകത്തെ,
മഹാമാരിയിൽ നീ തനിച്ചായിരിക്കുന്നു.
 അടങ്ങണം നിൻ്റെ അത്യാർ ത്തി,
അടങ്ങണം നിൻ്റെ അക്രമം,
എന്നിൽ ഒടുങ്ങണം ജാതി ചിന്ത,
നിന്നിൽ നിറയണം മർത്യധർമ്മം.
 

ദേവനന്ദ എം എം
5c എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത