ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/ഒന്നേ, രണ്ടേ !

08:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps kizhakkanela (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നേ, രണ്ടേ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നേ, രണ്ടേ
<poem>

ഒന്നൊരു കുന്നിക്കുരുവാണേ രണ്ടൊരു വണ്ടിൻ വീടാണേ മൂന്നൊരു കുന്നിൻ പേരാണെ നാലോ നല്ലൊരു നാരങ്ങ ! അഞ്ചൊരു ഇഞ്ചിച്ചെടിയാണേ ആറൊരു പായും കാറാണേ ഏഴൊരു വാഴപ്പഴമാണേ എട്ടോ മുട്ടനൊരാനച്ചൻ ഒമ്പതു കൊമ്പൻമാരാണേ പത്തോ മൂത്തൊരു മത്തങ്ങ ഒന്നേ രണ്ടേ മൂന്നേ നാലേ എണ്ണം തെറ്റാതെണ്ണാമോ?

<poem>
അക്ഷയ് ദർശൻ.
2 ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത