ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/അക്ഷരവൃക്ഷം/ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്


സ്വന്തമെന്നോർത്തഞാനന്ന്യനെ-
യോർക്കുന്നിതാദ്യമായാദ്യമായ് കരുണയായി
അറിയുന്നു‍ഞാനിന്നാപരമസത്യം
പണമല്ല വലുതെന്ന ലോകസത്യം
രോഗമാമിക്കടൽ നീന്തികയറിടാം
അന്ന്യരെയും കൂടി കരകേറ്റിടാം
അകന്നുനിന്നടുത്തിടാം
മനസ്സുകൾ ചേർത്തിടാം
ഒരുമിച്ചുപൊരുതിടാം ഒന്നായിടാം
മറന്നിടാം ജാതിമതങ്ങളെല്ലാം
ഓർത്തിടാം പുതിയൊരു ജീവിതത്തെ
തിരികെപിടിച്ചിടാം പൊരുതിജയിച്ചിടാം
പഴയപോൽ ശാന്തമാം വർണ്ണമാം ജീവിതം
 

ഭവ്യ ബ്രിജിത്ത്
IX A ഗവ.‍ഡി വി എച്ച് എസ് എസ്, ചാരമംഗലം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത